ഹൈദരാബാദ്: പി. പ്രസാദ് റാവു, ബണ്ടി പ്രകാശ് എന്നീ ഉന്നത മാവോയിസ്റ്റ് നേതാക്കൾ ഇന്നലെ പോലീസിനു മുന്പാകെ കീഴടങ്ങി.
42 വർഷം അണ്ടർഗ്രൗണ്ടിലായിരുന്നു ചന്ദ്രണ്ണ എന്നറിയപ്പെടുന്ന പ്രസാദ്. തെലുങ്കാനയിലെ പെഡ്ഡപ്പള്ളി സ്വദേശിയായ ഇദ്ദേഹം 1979ലാണ് മാവോയിസ്റ്റ് സംഘടനയിൽ ചേർന്നത്.